ചുരക്ക കൊണ്ട് നല്ലൊരു കറി ഉണ്ടാക്കാം. Churakka curry recipe

നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഇതുപോലൊരു കറി ഉണ്ടാക്കിയെടുക്കാൻ ചുരക്ക എന്ന പച്ചക്കറി എല്ലാവർക്കും അറിയാവുന്നതാണ് പക്ഷേ അത് ഏത് രീതിയിൽ കറി വയ്ക്കണമെന്ന് പലർക്കും അറിയില്ല ഇത് കറിയാക്കി എടുക്കുന്നതിനായിട്ട്,

ആദ്യം നമുക്ക് ചെറിയ കഷണങ്ങൾ മുറിച്ചെടുക്കണം അത് ഏത് രീതിയിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം എന്ന് വീഡിയോയിൽ കാണുന്നതാണ് അതിനുശേഷം നമുക്ക് കാണാം ഇത് കട്ട് ചെയ്ത് എടുക്കേണ്ടത് അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിനു സവാളയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് കുക്കറിൽ വേവിച്ചെടുക്കാം ഉപയോഗിക്കുന്ന.

സമയത്ത് ഇതിലേക്ക് ഒരുപിടി പരിപ്പു ചേർത്ത് നല്ല കുറുകിയ കറി കിട്ടും ഇനി നമുക്ക് ഇതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം അരച്ചത് കൂടി ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയായി കിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത് മാത്രമല്ല ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചു കൊടുക്കുക വേണം അവസാനമായിട്ട്.