ക്രിസ്മസിന് തയ്യാറാക്കാൻ നല്ലൊരു ബീഫ് സ്റ്റൂ . Christmas special beef stow recipe

Christmas special beef stow recipe | ക്രിസ്മസ് കരമനി വിവിധതരം വിഭവങ്ങളുടെ ഒരു ആഘോഷമാണ് ഈ ഒരു സമയത്ത് നമുക്ക് വളരെ രുചികരമായിട്ട് ബീഫ് കൊണ്ട് ഒരു സ്റ്റൂ തയ്യാറാക്കി എടുക്കാം. ബീഫ് കൊണ്ട് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ബീഫ് ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത് അതിനായിട്ട് ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇത് നമുക്ക് ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും പച്ചമുളകും ഉപ്പും ചേർത്ത്.

കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക വേവിച്ചെടുത്തതിനുശേഷം ഇനി അടുത്തതായിട്ടാണ് ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കുന്നത് അതിനായിട്ട് ഇതിലേക്ക് ചേർക്കുന്നത് നമുക്ക് തേങ്ങാപ്പാലും അതിന്റെ ഒപ്പം തന്നെ ബീഫ് മസാല അങ്ങനെ കുറച്ചു കാര്യങ്ങൾ ഇതിലേക്ക് ചേർക്കുന്നുണ്ട് നിറയെ കുരുമുളകുപൊടി ചേർക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

വളരെ രുചികരമായിട്ടുള്ള ബീഫ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് മാത്രമല്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rithus food world

Christmas special beef stow recipe