Chilli gobi recipe | ഹോട്ടലിലെ പോലെ തന്നെ നമുക്ക് ചില്ലി ഗോപി വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചില്ലി ഗോപി സാധാരണ നമ്മൾ ഹോട്ടലിൽ പോയി കഴിക്കുന്നത് ഫ്രൈസിന്റെ കൂടെയും അതുപോലെതന്നെ മറ്റു പലതും കഴിക്കുന്ന ഈ ഒരു ചില്ലി ഗോപിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.
നോൺവെജ് ഇഷ്ടപ്പെടുന്നവർക്ക് പോലും ചില്ലി ഗോപി തയ്യാറാക്കി കഴിഞ്ഞാൽ അത് ഒരുപാട് ഇഷ്ടമാണ് അപ്പൊ അത്രയും ജീരകമായി തയ്യാറാക്കുന്ന എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് കോളിഫ്ലവർ നന്നായിട്ട് കഴുകി വൃത്തിയാക്കി കുറച്ചു വെള്ളത്തിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ആദ്യം നന്നായിട്ടൊന്ന് തിളപ്പിച്ചെടുക്കുക ഉള്ളിൽ ക്ലീനായി കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് അതിനുശേഷം കോളിഫ്ലവർ നന്നായിട്ട് കഴുകിയെടുക്കാം.
അതിനുശേഷം കോൺഫ്ലോറും ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ഒക്കെ ചേർത്തതിനുശേഷം കോളിഫ്ലവർ നന്നായിട്ടൊന്ന് വറുത്തെടുക്കണം വറുത്ത് കഴിഞ്ഞാൽ പിന്നെ ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ക്യാപ്സിക്കവും ചേർത്ത് നന്നായി വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് സ്വയം ചില്ലി സോസും ടൊമാറ്റോ സോസും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് കൂടി ഒഴിച്ചുകൊടുത്തു കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് കാശ്മീരി മുളകുപൊടി യോജിപ്പിച്ച് ഒരു പേസ്റ്റാക്കി എടുത്തതിനുശേഷം. അതിലേക്ക് കോളിഫ്ലവർ കറുത്ത കൂടി ചേർത്തുകൊടുത്ത
നല്ല രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി സ്പ്രിങ് ഒണിയനും മല്ലിയിലയും കൂടെ വിതറി കൊടുത്തതിനുശേഷം ഇത് മിക്സ് ചെയ്ത് യോജിപ്പിക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഏതൊക്കെ ചേരുവകളാണ് ചേർത്തു കൊടുക്കുന്നത് മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.