ചിക്കൻ സാൻവിച്ച് അതുണ്ടാക്കാൻ ആകെ വേണ്ടത് 5 മിനിറ്റ് മാത്രമാണ്| Chicken Sandwich Recipe in 5 Minutes
Chicken Sandwich Recipe in 5 Minutes : ചിക്കൻ സാൻവിച്ച് തയ്യാറാക്കാൻ ഒരു അഞ്ചു മിനിറ്റ് മാത്രം മതി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവുന്നില്ലല്ലോ പക്ഷേ അത്രയേ മതിയെടുത്തതിനുശേഷം ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ക്യാപ്സിക്കും കുറച്ച്
സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി കുരുമുളകുപൊടി ചില്ലി സോസ് ടൊമാറ്റോ സോസ് ഇത് മൂന്ന് ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചേർത്തു കൊടുക്കണം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കണം അതിനുശേഷം അതുകൂടി മിക്സ് ചെയ്ത് യോജിപ്പിച്ചതിലേക്ക് കുറച്ച് മല്ലിയില ചേർത്ത് അതിനുശേഷം നന്നായി ഇളക്കി
യോജിപ്പിച്ച് ഒരു മിക്സിനെ ഫ്രഷ് ക്രീം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അല്ലെങ്കിൽ മയോണൈസ് ചേർത്ത് കൊടുക്കാവുന്നതാണ് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ബ്ലഡിനുള്ളിലേക്ക്
വെച്ചുകൊടുത്താൽ മാത്രം മതിയോ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള റെസിപ്പിയുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.