പ്രോട്ടീൻ നിറഞ്ഞ് ചിക്കൻ പാർട്സ് കറി തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു ചിക്കൻ പാർട്സ് കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് ഇറക്കുന്നത്
Ingredients:
For Marination:
- Chicken parts: 1 kg (cleaned)
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Salt: To taste
For the Curry:
- Oil (coconut or vegetable): 3 tbsp
- Whole spices: 1 cinnamon stick, 3 cloves, 3 cardamom pods, 1 bay leaf
- Onions: 2 large, finely sliced
- Ginger-garlic paste: 2 tbsp
- Green chilies: 2-3, slit
- Tomatoes: 2 medium, finely chopped
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Coriander powder: 2 tsp
- Garam masala: 1 tsp
- Curry leaves: 1 sprig
- Water: 2 cups
- Salt: To taste
Optional Additions:
- Thick coconut milk: 1/2 cup (for a creamy texture)
- Coriander leaves: 2 tbsp, chopped
നല്ലപോലെ നമുക്ക് യോജിപ്പിക്കാവുന്നതാണ് അതിനുശേഷം ഇത് നമുക്ക് ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഒക്കെ ചേർത്ത് മസാലകൾ എല്ലാം ചേർത്ത് ഒരു പ്രത്യേക
രീതിയിലാണ് പാട്ടുകര തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം ഇത് നല്ല പ്രോട്ടീൻ നിറഞ്ഞ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്