ഈ വലിയ രഹസ്യം അറിയാതെ പോകരുത്. Chicken ghee recipe

Chicken ghee recipe | സാധാരണ നമ്മൾ ചിക്കൻ വാങ്ങുമ്പോൾ അതിന്റെ കൂടെ ഒരു കൊഴുപ്പ് കിട്ടും കൊഴുപ്പ് ഒഴിവാക്കിയിട്ടാണ് എല്ലാവരും വാങ്ങാറുള്ളത് എന്നാൽ ഒഴിവാക്കുക അല്ല വേണ്ടത്. നമുക്ക് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ഇതിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് എന്താണെന്ന് പലർക്കും അറിയില്ല എപ്പോഴും നമ്മൾ കൊഴുപ്പ് ഒഴിവാക്കിയിട്ടാണ് തയ്യാറാക്കാറുള്ളത്.

ഇനി മുതൽ ചിക്കന്റെ കൊഴുപ്പു നിറയെ കിട്ടുന്ന സമയത്ത് അതിനെ നമുക്ക് ഒരു ചട്ടിയിലേക്ക് കുറച്ചു വെച്ചതിനുശേഷം ഒന്ന് ഉരുക്കി എടുക്കണം കുറച്ച് സമയം കഴിയുമ്പോൾ അതിലെ നീ മുഴുവനായിട്ട് പുറത്തേക്ക് വരുന്നതായിരിക്കും അതിനുശേഷം കൊഴുപ്പിന്റെ ബാക്കി വന്നിട്ടുള്ള ഭാഗം കളഞ്ഞതിനുശേഷം ഈ നെയ്യിനെ നമുക്ക് ഒന്ന് തണുക്കാനായിട്ട് വയ്ക്കാം നന്നായിട്ടൊന്ന് തണുത്തു കഴിയുമ്പോൾ.

ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് പൊള്ളുന്ന സമയത്ത് നമ്മുടെ കയ്യിൽ പുരട്ടാൻ പറ്റിയ നല്ലൊരു മരുന്നാണിത് അതുപോലെ തന്നെ ഇതിന് പല ഉപകാരങ്ങളും ഉണ്ട് നിങ്ങൾക്ക് അറിയാതെ പോകുന്ന പല കാര്യങ്ങളും ഈ ഒരു കൊഴുപ്പിൽ നിന്ന് നമുക്ക് കിട്ടും ഈ ഒരു നീ ഉപയോഗിച്ചിട്ട് നമുക്ക് അതൊക്കെ ചെയ്യാവുന്നതാണ് കറുത്ത പാടൊക്കെ മാറുന്നതിന് ഉപയോഗിക്കാം എന്നാണ് പറയുന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഇത് അറിയാതെ പോയത് വളരെ കഷ്ടമായിപ്പോയി.

ഈയൊരു വീഡിയോ കാണുമ്പോഴാണ് പല ആളുകളും ഇതിനെക്കുറിച്ച് അറിയുന്നത് തന്നെ അതുകൊണ്ടു തന്നെ ഇത് ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾക്കിത് എങ്ങനെയാണ് പാകപ്പെടുത്തി എടുക്കേണ്ടതെന്ന് അറിയാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen