Chicken filled cheese bread recipe വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു വിഭവന് പകരം ഒരു നേരം കഴിക്കുകയാണെന്നുണ്ടെങ്കിൽ വയറു നിറയുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴി ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതിനായിട്ട് നമുക്ക് വേണ്ടത് രണ്ട് ബ്രെഡ് ആദ്യം എടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം നമുക്ക് ചിക്കന്റെ ഒരു മിക്സ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് ചിക്കൻ ഒരു പാനലിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു ബട്ടർ ചേർത്ത് കൊടുത്തു
അതിനുശേഷം ഇതിലേക്ക് ക്യാപ്സിക്കം സവാള പച്ചമുളക് ഒക്കെ ചേർത്ത് അതിന്റെ ഒപ്പം തന്നെ നൂഡിൽസ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ അടുത്തതായി
ബ്രെഡിനുള്ളിലോട്ട് തിരിച്ചു കൊടുത്തതിനുശേഷം അതിനു മുകളിലായിട്ട് നമുക്ക് ചീസ് സ്പ്രെഡ് ചെയ്തു കൊടുത്ത് അതിലേക്ക് കുരുമുളകുപൊടി വിതറി കൊടുത്തതിനു ശേഷം നമുക്ക് പാനൽ വച്ച് ചൂടാക്കി എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്നത് കണ്ടുതന്നെ മനസ്സിലാക്കണം അപ്പോൾ മാത്രമേ നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതും വളരെ ഹെൽത്തി ആയിട്ടുള്ളതും ആണ് ഉപേക്ഷിക്കണം എന്ന് വിചാരിക്കുന്നു അവർക്ക് പെട്ടെന്ന് ഉണ്ടാക്കാനും അതുപോലെ വയറു നിറയാനും പറ്റുന്ന ഒന്നാണ്.