Chicken Curry With Neyyappam : ഈയൊരു ചിക്കൻ കറിയും നെയ് പതമുണ്ടെങ്കിൽ നമുക്ക് ഈ ഒരു ക്രിസ്മസിന് നല്ല കിടിലൻ ആകുകയും ചെയ്യാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ചിക്കൻ കറി വേഷങ്ങൾ മുറിച്ചെടുത്തതിനു ശേഷം മസാല
തയ്യാറാക്കുന്നതിനായിട്ട് സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് സവാള ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റിയെടുത്തു മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല
അതിലേക്ക് ചിക്കൻ മസാല എന്നിവയെല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് ചിക്കനും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കണം അതിനുശേഷം ഇതിലേക്ക് ചിക്കനും കൂടി ചേർത്ത് അടച്ചുവെച്ച്
വേവിച്ച് കുറുക്കി എണ്ണ തെളിയുന്നത് വരെ ഇത് തിളപ്പിച്ച് എടുക്കാവുന്നതാണ് ആവശ്യത്തിനു മല്ലിയില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്