ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നത് ഇങ്ങനെയാണ് ഇതുപോലെ ഉണ്ടാക്കിയാൽ മാത്രമേ ശരിക്കും ഉള്ള ചിക്കൻ ബിരിയാണിയുടെ സ്വാദ് അറിയുകയുള്ളൂ| Chicken Biriyani secret to be tried by everyone else

ഇതാണ് ശരിക്കും ചിക്കൻ ബിരിയാണിയുടെ സാധ്യത തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ബസ്മതി റൈസ് നല്ലപോലെ ഒന്ന് കഴുകി ഒരു 10, 15 മിനിറ്റ് നല്ലപോലെ ഒന്ന് കുതിരാനായിട്ട് വയ്ക്കണം അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത്

ഈ ഒരു ബിരിയാണി തയ്യാറാക്കുന്ന മസാല തയ്യാറാക്കുന്ന ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം മസാല തയ്യാറാക്കുന്നതിനുള്ള സവാള ചേർത്തു കൊടുത്ത് അടുത്തതായിട്ട് അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് കൊടുത്തതിനു ശേഷം

Chicken Biriyani secret to be tried by everyone else
Chicken Biriyani secret to be tried by everyone else

ഇതിലേക്ക് നമുക്ക് മുളകുപൊടിയും ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഇതിലേക്ക് ചിക്കനും കൂടി മസാല ചേർത്തു കൊടുക്കണം ചേർത്തു കൊടുക്കുന്നത് ഇനി ചോറ് കഴിക്കുന്നത് എങ്ങനെയാണെന്ന്

ഈ വീഡിയോ കണ്ടു മനസ്സിലാക്കിയതിനു ശേഷം ചോറും ചിക്കനും മസാലയും എല്ലാം കൂടി ഒന്നിച്ചു മിക്സ് ചെയ്ത് യോജിപ്പിക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.