ഹോട്ടൽ നിന്ന് കഴിക്കുന്ന അതേ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കാം.| Chicken 65 Recipe
ഹോട്ടൽ നിന്ന് കഴിക്കുന്ന അതേ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചിക്കൻ 65 തയ്യാറാക്കുന്നതിന്
ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് മുട്ട അതിന്റെ ഒപ്പം തന്നെ കുറച്ച് കോൺഫ്ലോറും അതിലേക്ക് ഗരം മസാലയും ചിക്കൻ മസാലയും ചേർത്തു കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കുറച്ച് തൈരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ യോജിപ്പിച്ചതിനുശേഷം
ഇനി നമുക്കിത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്
ഇതിലേക്ക് നമുക്ക് വറുത്തെടുത്തിട്ടുള്ള മുളകുപൊടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ ഹെൽത്തി കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള വളരെ രുചികരമായിട്ടും ഉള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും വീട്ടിൽ തന്നെ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ 65 റെസിപ്പി നിങ്ങൾക്ക് ഇനി എപ്പോഴും ഉണ്ടാക്കി കഴിക്കാവുന്നതാണ്.