ചെട്ടികുളങ്ങര ഭരണി സ്പെഷ്യൽ കൊഞ്ചും മാങ്ങയും കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. Chettikulangara special recipe konjum maanga
ചെട്ടികുളങ്ങര ഭരണി സ്പെഷ്യൽ കൊഞ്ചും വാങ്ങിയും കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് ഇതുപോലെ തന്നെ നമ്മൾ തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് അറിയാത്ത ഒത്തിരി ആൾക്കാരുണ്ട് അമ്പലത്തിൽ ഇത്രയും പ്രശസ്തമായ ഇത്രയും രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവരും അറിഞ്ഞിരിക്കണം കൊഞ്ച് നല്ലപോലെ.
കഴുകി വൃത്തിയാക്കുകയും ചെയ്തെടുക്കാൻ അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പില ഇഞ്ചി വെളുത്തുള്ളി അതിന്റെ ഒപ്പം തന്നെ ചെറിയ ഉള്ളി നന്നായി ചതച്ചത് അതിന്റെ കൂടെ തന്നെ കുറച്ചു കൊഞ്ചും പിന്നെ മഞ്ഞൾപൊടിയും മുളകുപൊടി കുറച്ച് പുളി വെള്ളം.
ഒക്കെ ഒഴിച്ച് ഇതിലേക്ക് ഉലുവപ്പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് മാങ്ങയും ചേർത്ത് അടച്ചുവെച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നല്ലപോലെ കുറുക്കി എടുക്കുക. ഒരു പരമ്പരാഗതം ആയിട്ടുള്ള റെസിപ്പി ആണ് കുറെ കാലം ഇത് നമുക്ക് പരിചിതമായിരുന്നതാണ് അതുപോലെതന്നെ ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്ന പല അമ്പലങ്ങളും ഉണ്ട് ഈ ഒരു അമ്പലത്തിലെ വളരെ സ്പെഷ്യൽ.
ആയിട്ടുള്ള ഈയൊരു ഭരണ ദിവസത്തെ തയ്യാറാക്കുന്ന ഒന്നാണ് ഇത് പല വീടുകളിലും വയ്ക്കുന്ന എന്നാണ് പക്ഷേ ആ ഒരു പ്രദേശങ്ങളിൽ മാത്രമേ അറിയുകയുള്ളൂ മറ്റു നാടുകളിൽ ഒന്നും അറിയാത്ത ഒരു സാധനമാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.