Cauliflower masala curry recipe : കോളിഫ്ലവർ കൊണ്ട് വളരെ വ്യത്യസ്തമായിട്ട് ഒരു കറി തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ ഉണ്ടാക്കുന്ന കറി പോലെ അല്ല ചിക്കൻ കറിയുടെ അതേ മസാലയാണ് ഈ ഒരു കോളിഫ്ലവർ കറിക്ക് തയ്യാറാക്കി എടുക്കുന്നത്.
ഇത് തയ്യാറാക്കുന്നത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്തു കഴുകിയെടുത്ത് മാറ്റിവയ്ക്കാൻ ഇനി അടുത്തതായി ചെയ്യേണ്ടത് നമുക്ക് അടുത്ത ഒരു പാത്രത്തിലേക്ക്.
ഒരു കടായിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് തക്കാളി എന്നിവ ചേർത്ത് നല്ലപോലെ വഴട്ടിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ആവശ്യത്തിന് മല്ലിപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിന് കറക്റ്റ് ഭാഗത്തിൽ ഒരു മസാല ആക്കി എടുത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം.
അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് കോളിഫ്ലവർ ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിക്കുകയാണ് ചെയ്യേണ്ടത് കോളിഫ്ലവർ എന്ന പഞ്ഞി പോലെ വെന്തു കിട്ടണം കറക്റ്റ് ഭാഗത്തിനായി കിട്ടിയാൽ മാത്രമേ ലഭിക്കുകയുള്ളൂ തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്..