ഒരു മായവുമില്ലാതെ സൗന്ദര്യം നിലനിർത്താൻ ഒരു ജ്യൂസ് carrot squash

carrot squash recipe

ഒരു മായവും ഇല്ലാതെ നമുക്ക് സൗന്ദര്യം നിലനിർത്താൻ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്ക്വാഷ് ഉണ്ടാക്കിയത് കാരറ്റ് കൊണ്ടാണ് തയ്യാറാക്കുന്നത് ചെറിയ കഷ്ണങ്ങളെ മുറിച്ചെടുത്തു കുക്കറിൽ ഒന്ന് വേവിച്ചെടുക്കുക

അതിനുശേഷം ഇതിന് നന്നായിട്ടൊന്ന് അരച്ചെടുത്തതിന് ശേഷം നല്ലപോലെ ഒന്ന് അരിച്ചെടുക്കുക എന്നിട്ട് നമുക്ക് ജ്യൂസിന്പൽപ്പ്‌ എടുക്കുക

അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം നന്നായിട്ട് ചൂടാക്കി നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്താൽ അതിലേക്ക് കുറച്ചു നാരങ്ങയും ഓറഞ്ചിന് ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്ന ആവശ്യാനുസരണം ഒരു ഗ്ലാസ്സിലേക്ക്

ഐസി ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി ഉപയോഗിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.