ഇഷ്ടമില്ലാത്തവർ ഇഷ്ടപ്പെട്ടു പോകുന്ന ഈ ഒരു കറി തേങ്ങ ഒന്ന് വരക്കാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാൻ അതിനായിട്ട് നമുക്ക് വഴുതനങ്ങയാണ് വേണ്ടത്.
ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് മഞ്ഞൾപൊടി കുറച്ചു മുളകുപൊടിയും ചേർത്ത് വഴുതനങ്ങ ചെറുതായരിഞ്ഞതും കൂടി ചേർത്തു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് എന്ത് ഉടഞ്ഞു കഴിയുമ്പോൾ ഒന്ന് ചതച്ച് ഉടച്ചെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു വെന്ത് കുറുകി വരുമ്പോൾ അടുത്തതായി ചെയ്യേണ്ടത് നമുക്ക് വാർത്ത എടുക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട്.
ചുവന്ന മുളക് കുറച്ച് ഉഴുന്നുപരിപ്പ് തുരപ്പരിപ്പ് കുറച്ച് പച്ചരി അതിനുശേഷം കുറച്ച് ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് വറുത്ത് പൊടിച്ചെടുക്കണം നല്ലപോലെ പൊടിച്ചതിനുശേഷം ഇത് വഴുതനങ്ങയിലേക്ക് ചേർത്തു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Madathile ruchi