ബ്രെഡ് ഉണ്ടെങ്കിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കുക ഏത് സമയത്തും കഴിക്കാൻ പറ്റുന്ന റെസിപ്പികളും ബ്രിഡ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അതിനൊരു മസാലയാക്കി ഫ്രൈ ചെയ്തെടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ചെറിയ മസാല ഉണ്ടാക്കിയെടുക്കണം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് ഈ ഒരു മസാല
തയ്യാറാക്കി കഴിഞ്ഞാൽ ഇത് നമുക്ക് എങ്ങനെയാണ് ബ്ലഡ് മസാലയ്ക്ക് മാറ്റുന്നത് വീഡിയോ കണ്ടു മനസ്സിലാക്കുക നല്ല ക്രിസ്പി ആയിട്ട് നല്ല ടേസ്റ്റി ആയിട്ട് നല്ല എരിവോടുകൂടി നല്ല ഫ്ലേവർ ഉള്ള
ഒരു റെസിപ്പി കൂടിയാണ് നമുക്ക് ബ്രേക്ക്ഫാസ്റ്റ് സമയത്ത് അല്ലെങ്കിൽ ഈവനിംഗ് സമയത്ത് ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാൻ വളരെ നല്ലതാണ് ഒരുപാട് ഇഷ്ടമാണ് കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ട ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്