Bread egg pola recipe | ബ്രെഡ് മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന നല്ലൊരു ബ്രഡ് പോലെയാണ് ഇനി തയ്യാറാക്കുന്നത് അതിനായിട്ട് നമുക്കൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ബ്രഡ് പൊടിച്ചതും അതിന്റെ ഒപ്പം തന്നെ മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും പിന്നെ ചേർക്കേണ്ടത് ക്യാപ്സിക്കും പിന്നെ നമുക്ക് ഇതിലേക്ക് ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
അതിനു മുൻപായിട്ട് ഇനി നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു സവാള ചേർത്ത് കൊടുത്തത് നന്നായിട്ടൊന്ന് വഴറ്റിയെടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അതുപോലെ ചാറ്റ് മസാലയും ഗരം മസാല ചേർത്തുകൊടുത്ത അതിലെ കുറച്ചു മുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് തയ്യാറാക്കി വെച്ചിട്ടുള്ള ബ്രെഡിന്റെ മുട്ടയുടെയും മിക്സ് ഒഴിച്ചു കൊടുത്തു.
അത് ഒന്ന് അടച്ചുവെച്ച് പകുതി വെന്തുകഴിയുമ്പോൾ അതിന് മുകളിലായിട്ട് ഈ ഒരു മസാല നിറച്ചു കൊടുത്ത് അതിലേക്ക് പുഴുങ്ങി മുട്ടയും വെച്ച് അതിനു മുകളിലായിട്ട് ബാക്കിയുള്ള മാവ് കൂടി ഒഴിച്ച് കൊടുത്ത് വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒന്നാണ് ഈ ഒരു പോള നമുക്കിത് കട്ട് ചെയ്ത് കഴിക്കാവുന്നതാണ് നല്ല സോഫ്റ്റ് ഉള്ളിലും നിറയും മസാലയും ഉള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.