ബ്രഡും പഴവും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് ഏത് സമയത്തും കഴിക്കാൻ പറ്റുന്ന ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം നമുക്ക് ചെയ്യേണ്ടത് ആദ്യം പഴം നല്ലപോലെ ഒന്ന് നീരും ഒപ്പിച്ചു എടുത്തതിനുശേഷം നട്സ് ഒക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നട്ട്സൊക്കെ ചേർത്തുകൊടുത്ത തേങ്ങയും ചേർത്ത് നല്ലപോലെ ഇളക്കി
യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക ഇത് കട്ടിലായി വരുന്ന സമയത്ത് ഒരു അടപ്പിലേക്ക് നിറച്ചു കൊടുത്ത് നല്ലപോലെ പ്രസ് ചെയ്തതിനു ശേഷം ബ്രഡ് ക്രംസിലേക്ക് മുക്കിയതിനു ശേഷം എണ്ണയിൽ നന്നായിട്ട് ഇതൊന്നു വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും
ഇത് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഇത് തയ്യാറാക്കുന്ന വിധം നമുക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് 4 മണി പലഹാരം ആയിട്ടും മാത്രമല്ലേ ഏത് സമയത്തും കഴിക്കാൻ ഇത് വളരെ നല്ലതാണ്.