മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാം How to…
മുട്ട കൊണ്ട് ഇത്രയും എളുപ്പത്തിൽ ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാൻ പറ്റുമോ എന്ന് ആർക്കും അറിയാത്ത ഒരു കാര്യമാണ് ചോറ് നമുക്ക് വളരെ എളുപ്പമായുള്ള ഒരു കാര്യമാണ് ആദ്യമേ നമുക്ക് ചെയ്യേണ്ടത് ചോർ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഇത് നന്നായിട്ട്!-->…
ഈറോഡ് പള്ളിപ്പാളയം എന്ന സ്ഥലത്തുള്ള ഒരു സ്പെഷ്യൽ റെസിപ്പി ആണ് ഇത് ഒരു ചിക്കൻ കറിയാണ് Erode…
ഈയൊരു ചിക്കൻ കറി നിങ്ങൾ കണ്ടു മനസ്സിലാക്കുക തന്നെ വേണം അത്രയധികം രുചികരമായിട്ടുള്ള ഒരു ചിക്കൻ കറിയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൈകൊണ്ട് നന്നായി!-->…
കൂണുകൊണ്ട് നല്ലൊരു കിടിലൻ മസാല കറി തയ്യാറാക്കാം How to make mushroom masala recipe
കൂണുകൊണ്ട് നല്ലൊരു കിടിലൻ മസാലക്കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കൂൺ നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മസാലക്കറി തയ്യാറാക്കുന്നത് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും
!-->!-->!-->!-->!-->…
ആപ്പിൾ കൊണ്ട് നല്ല സൂപ്പർ ജാം ഉണ്ടാക്കാം How to make apple jam
ആപ്പിൾ കൊണ്ട് നല്ല സൂപ്പർ ജാം ഉണ്ടാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജാം ആണ് ആപ്പിൾ ജാം ഇത് തയ്യാറാക്കി എടുക്കുന്ന ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് പഞ്ചസാരയും!-->…
ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള റെസിപ്പി ഇതാണ് How to make Healthy home made poridge
ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് എന്ന് പറയാൻ പറ്റുന്ന കിടിലൻ ഒരു നമ്മുടെ തലേദിവസത്തെ ചോറ് കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഇത് നമുക്ക് അതിനായിട്ട് ചോറ് കുറച്ചു വെള്ളം ഒഴിച്ച് വയ്ക്കുക അതിനുശേഷം പിറ്റേ ദിവസം അതിലേക്ക് ആവശ്യത്തിന്!-->…
ഉണക്ക ചെമ്മീൻ ഉലത്തിയത് ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ How to make kerala special chemmeen…
ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി നമുക്ക് ഒരുപാട് തയ്യാറാക്കുന്നതിനായിട്ട് ഉണക്കച്ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇത് ഉലത്തുന്നതിനായിട്ട് കുറച്ച് സവാള അല്ലെങ്കിൽ ചെറിയ ഉള്ളി ഒന്ന് ചതച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച്!-->…
സാധാരണ പച്ചക്കറി കൊണ്ടുള്ള വെക്കുന്നതിനേക്കാളും എളുപ്പമാണ് മുട്ട കൊണ്ടുള്ള ഈയൊരു അവിയൽ How to make…
ഉണ്ടാക്കുന്നതിനായിട്ട് മുട്ട ആദ്യം നല്ലപോലെ ഒന്ന് പുഴുങ്ങിയെടുക്കണം അതിനുശേഷം അവിയൽ ആക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് മുട്ട പുഴുങ്ങി രണ്ട് കഷണം മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് മുട്ടയിലേക്ക് ചേർത്തു!-->…
ഇങ്ങനെ പഴംപൊരി ഉണ്ടാക്കിയെടുക്കാൻ അറിയാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഇത് ട്രൈ ചെയ്തു നോക്കണം How…
പഴംപൊരി നമുക്ക് ഒരു തുള്ളി പോലെ എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പഴംപൊരി സാധനം നീളത്തിൽ അരിഞ്ഞെടുക്കുന്നതിന് പകരം പഴംപൊരിയും നമുക്ക് ചെറിയ വട്ടത്തിൽ ആയിട്ട്!-->…
ഞണ്ടുകൊണ്ട് നിങ്ങൾ ഇതുപോലെ ഒരു റോസ്റ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make Crab roast
ഞണ്ട് കൊണ്ട് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഒരു റോസ്റ്റ് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ഞണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ആദ്യം ഒന്ന് വേഗം വയ്ക്കണം അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക്!-->…
നെയ്യ് പോലും വേണ്ട കിടിലൻ നല്ല ഐസ്ക്രീം പോലെ ഒരു പായസം How to make custard paayasam recipe
ഐസ്ക്രീം പായസം ഒക്കെ കഴിക്കണമെന്ന് തോന്നിയാൽ നിങ്ങൾക്ക് ട്രൈ ചെയ്തു നോക്കാൻ പറ്റുന്ന കിടിലൻ പായസം ആണ് ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി കൂടി!-->…