ഇത്ര രുചിയുള്ള ഒരു പുഡിങ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Healthy sprouted coconut pudding
ഇത്രയും പുഡിങ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല നല്ല രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് പൊങ്ങ് കൊണ്ട് തയ്യാറാക്കിയിട്ടുള്ളത് ഈ ഒരു പൊങ്ങ് കൊണ്ടുള്ള പുഡ്ഡിംഗ് സാധാരണ ഒന്നും ഉണ്ടാകാറുള്ള സാധനം അല്ല പക്ഷേ എല്ലാവർക്കും ഇത് ഇഷ്ടമാണ് തെങ്ങിലെ നമ്മുടെ തേങ്ങ നന്നായിട്ട് മൂത്ത് കഴിയുമ്പോൾ അതിനുള്ളിൽ ഉണ്ടാകുന്ന ഒരു സാധനമാണ് ഈ ഒരു പൊങ്ങ് കൊണ്ട് നമുക്ക് എന്തൊക്കെയോ റെസിപ്പി തയ്യാറാക്കാൻ സാധിക്കും പക്ഷേ നമ്മൾ ഒരിക്കലും അതൊന്നും ഉണ്ടാക്കി നോക്കാറില്ല. ഈ ഒരു റെസിപ്പി തയ്യാറാക്കി […]