ചിക്കൻ മസാല കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കി നോക്കൂ ചിക്കന്റെ സ്വാദ് മാറുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണ് How to make Roasted masala chicken curry
വ്യത്യസ്തമായ ചിക്കൻ മസാല കറിയാണ് തയ്യാറാക്കുന്നത് ഒരു മസാലക്കറി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അത് നമുക്ക് മസാല എല്ലാം നല്ലപോലെ വറുത്തെടുക്കണം 18 മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് […]