ക്രിസ്മസിന് നല്ലൊരു ഫ്രൂട്ട് കേക്ക് തയ്യാറാക്കാം Christmas special fruit cake
ഈ ക്രിസ്മസിന് നല്ലൊരു ഫ്രൂട്ട് കേക്ക് തയ്യാറാക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കേക്ക് ഫ്രൂട്ട് എല്ലാം ചേർത്തിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് ഉപയോഗിക്കാറുണ്ടെങ്കിലും തയ്യാറാക്കുന്നതിനായിട്ട് ഫ്രൂട്ട്സ് നല്ലപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം കുറച്ചുനാൾ കുതിർത്തു വെച്ചിട്ടുള്ള നട്ട്സും അതുപോലെ ഡ്രൈ ഫ്രൂട്ട്സും കൂടി ഇതിലേക്ക് ചേർത്തു കൊടുക്കണം അതിനുശേഷം ഓറഞ്ച് ജ്യൂസ് ചേർത്ത് കൊടുത്ത ആവശ്യത്തിനു കൊക്കോ പൗഡർ ചേർത്ത് കൊടുത്തു ആവശ്യത്തിന് മൈദയും ചേർത്ത് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് […]