എത്ര അഴുക്കായ കുഴൽ കിണർ വെള്ളവും കിണറും തെളിനീരുറവയാക്കാം.!! കുറഞ്ഞ ചിലവിൽ കിണർ ശുദ്ധിയാക്കാം; ഇത് ഒരൊറ്റ കപ്പ് മാത്രം മതി.!! Easy Kinar cleaning tips

Easy Kinar cleaning tips : “എത്ര അഴുക്കായ കുഴൽ കിണർ വെള്ളവും കിണറും തെളിനീരുറവയാക്കാം.!! കുറഞ്ഞ ചിലവിൽ കിണർ ശുദ്ധിയാക്കാം; ഇത് ഒരൊറ്റ കപ്പ് മാത്രം മതി” മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്. അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ […]

ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം.. | Instant Palappam Perfect Recipe

Instant Palappam Perfect Recipe : മലയാളികൾക്ക് പ്രഭാതഭക്ഷണങ്ങളിൽ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് അപ്പം. എന്നാൽ അപ്പമുണ്ടാക്കുന്നതിന് ആവശ്യമായ അരി കുതിർത്തി വയ്ക്കുക എന്നത് ഒരു പണി തന്നെയാണ്. എന്നാൽ അരി കുതിർത്താതെ തന്നെ നല്ല രുചികരമായ അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, ഒരു നുള്ള് ഈസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. […]

ഒരു സ്പൂൺ കടുക് ഉണ്ടോ.? എത്ര അഴുക്കു പിടിച്ച സോഫയും ബെഡും 5 മിനിറ്റിൽ പുത്തനാക്കാം.. ചീത്ത മണം മാറ്റി സുഗന്ധം വരുത്താം.!! | Bed Sofa Cleaning Easy Tips

Bed Sofa Cleaning Easy Tips : വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിനകത്ത് ചെറിയ രീതിയിലുള്ള ഗന്ധങ്ങളും മറ്റും തങ്ങി നിൽക്കാറുണ്ട്. അതെല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ കറികളിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കടുക് ഉപയോഗപ്പെടുത്തി വീട്ടിലെ […]

അവതാരികയും റിയാലിറ്റി ഷോകളിലും സിനിമകളിലും മലയാളികൾക്ക് സുപരിചിതയായ പേളി മാണിയുടെ പുതുപുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്| Pearle Maaney Photoshoot With Nitara Baby

Pearle Maaney Photoshoot With Nitara Baby : അവതാരികയും റിയാലിറ്റി ഷോകളിലും സിനിമകളിലും മലയാളികൾക്ക് സുപരിചിതയായ പേളി മാണിയുടെ പുതുപുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഹീരാമണ്ടി എന്ന ഹിന്ദി സീരിസ് ഒറ്റയിരിപ്പിൽ വാച്ച് ചെയ്തതിനു ശേഷം പലരും ഹിരാമണ്ടിയിലെ അണിഞ്ഞൊരുങ്ങിയ സ്ത്രീകളെ അനുകരിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ചെയ്യാറുണ്ട്. ഇപ്പോഴിതാ പേളി മാണിയും. പക്ഷേ ഫോട്ടോ മറ്റു താരങ്ങളുടെ ക്രിയേറ്റിവിറ്റിയിൽ നിന്നൊക്കെ വിട്ടുനിൽക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പേളി മാണിയുടെയും ശ്രീനീഷിന്റെയും രണ്ടാമത്തെ കുഞ്ഞ് […]

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്| Niya Renjith Get Together With Sreekala Sasidharan

Niya Renjith Get Together With Sreekala Sasidharan : കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്. അഭിനയത്തിന് പുറമെ അവതാരികയായും തിളങ്ങി നിന്നിരുന്നു.മലയാള പരമ്പരകളിൽ മാത്രമല്ല തമിഴിലും താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. 20-ൽ അധികം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ളതാരം ‘കല്യാണി’ എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ ഏഷ്യാനെറ്റിലെ അമ്മ, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളും നിയയുടെ എടുത്തു പറയേണ്ട പരമ്പരകളിൽ പെടുന്നതാണ്. സീരിയലിനു പുറമെ മലയാളത്തിലെ മലയാളി, ബെസ്റ്റ് ഫ്രണ്ട്സ് തുടങ്ങിയ പരമ്പരകളിലും […]

ആരാധകർ ഏറെയുള്ള താരപുത്രിമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ആണ്| Meenakshi Dileep Latest Dance

Meenakshi Dileep Latest Dance : ആരാധകർ ഏറെയുള്ള താരപുത്രിമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ആണ്. ആരാധകർ സ്നേഹത്തോടെ മീനാക്ഷിയെ മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്.മീനാക്ഷി പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ചെന്നൈയിൽ എംബിബിഎസ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് താരപുത്രി ഇപ്പോൾ. അതിന്റെ തിരക്കുകളിലായതിനാൽ തന്നെ വളരെ കുറച്ചു മാത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും […]

മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ചിപ്പി രഞ്ജിത്ത്| Chippy Renjith New Land Rover Defender

Chippy Renjith New Land Rover Defender : മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ചിപ്പി രഞ്ജിത്ത്. 80 കളിൽ സിനിമാലോകത്ത് താരം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് വിവാഹശേഷം സിനിമാലോകത്തു നിന്നും വിട്ടുനിൽക്കുകയും പിന്നീട് വർഷങ്ങൾക്കുശേഷം വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് കടന്നു വരികയും ചെയ്തു. സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. ശ്രീ ഗുരുവായൂരപ്പൻ എന്ന പരമ്പരയിലെ കുറൂരമ്മയും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുകയാണ്. താരത്തിന്റേതായ […]

മലയാളികളുടെ മനസ്സിൽ നിരവധി നല്ല കഥാപാത്രങ്ങൾ വരച്ചിട്ട മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ| Manju Warrier New Look Viral

Manju Warrier New Look Viral: മലയാളികളുടെ മനസ്സിൽ നിരവധി നല്ല കഥാപാത്രങ്ങൾ വരച്ചിട്ട മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. 1995 മുതൽ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായിരുന്നു മഞ്ജു. പിന്നീട് 1998 ൽ ദിലീപുമായുള്ള വിവാഹശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിന്നു. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്.പിന്നീട് നിരവധി ചിത്രങ്ങളിൽ. ഇന്ന് മലയാള സിനിമ ലോകത്തും ടെലിവിഷൻ ലോകത്തും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് […]

ടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങളാണ്| Beena Antony with Manoj New Viral Video Malayalam

Beena Antony with Manoj New Viral Video Malayalam : നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇടയ്ക്ക് യൂട്യൂബ് ചാനലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങളും യാത്രകളും മറ്റു ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബീന ആന്റണിയും […]

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും| Manju Warrier And Meenakshi Dileep Follow Each Other In Instagram

Manju Warrier And Meenakshi Dileep Follow Each Other In Instagram : മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഏറെ നാളായി ഇരുവരും വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിട്ട്. ഇവരുടെ മകളായ മീനാക്ഷി അവരുടെ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പം ആണ് പോയത്. തുടർന്ന് മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു വലിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരപുത്രി മീനാക്ഷി. പത്തുവർഷമായി അമ്മയുമായി യാതൊരു സമ്പർക്കവും പുലർത്താത്ത താരപുത്രി ഇപ്പോൾ […]