അവല് കൊണ്ട് നല്ല കിടിലൻ പായസം How to make ava paayasam
അവല് കൊണ്ട് നല്ല കിടിലൻ പായസം How to make ava paayasam പായസം തയ്യാറാക്കുമ്പോൾ നമുക്ക് സോഫ്റ്റ് ആയിട്ടുള്ള ഒരു പായസമായാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം പായസം ഉണ്ടാക്കുന്നതിനോട് ശർക്കരപ്പാനി തയ്യാറാക്കിയെടുത്ത് അതിലേക്ക് ഏലക്ക പൊടി ചേർത്തുകൊടുക്കാം. നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കാൻ നന്നായിട്ട് ഇത് […]