പാൽപ്പൊടി കൊണ്ട് വെറും രണ്ടു മിനിറ്റിൽ നമുക്ക് മിൽക്ക് മെയ്ഡ് ഉണ്ടാക്കിയെടുക്കാം How to make milk maid recipe
പാൽപ്പൊടി മാത്രം മതി നമുക്ക് രണ്ട് മിനിറ്റ് ഉണ്ടാക്കിയെടുക്കാൻ സാധാരണ പാലുകൊണ്ട് നമുക്ക് ഉണ്ടാക്കാം എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് പാലിൽ ഒഴിച്ചുകൊടുക്കുന്ന അതുപോലെതന്നെ പാൽപ്പൊടി നല്ലപോലെ ഒന്ന് കലക്കിയെടുക്കുക അതിനുശേഷം മിൽക്ക് ഉണ്ടാക്കുന്നതിനായിട്ട് കുറച്ച് കോൺഫ്ലോർ കൂടി ചേർത്തു അതിലെ കുറച്ചു കൂടി പഞ്ചസാര ചേർത്തു കൊടുത്ത് നല്ലപോലെ വെള്ളം ഒഴിച്ച് ഇതിനെ ഒന്ന് അരിച്ചെടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് വെച്ച് കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ല ക്രീമിയായി കിട്ടുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക […]