നല്ലപോലെ വറുത്തരച്ച ഉരുളക്കിഴങ്ങ് കറി Nadan varutharacha potato curry recipe

ഉരുളക്കിഴങ്ങ് കറി നമുക്ക് ഇതുപോലെ വറുത്തരച്ചു ഉണ്ടാക്കി കഴിഞ്ഞാൽ ചിക്കൻ കറി കഴിക്കുന്ന പോലെ തന്നെ കഴിക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് നല്ലപോലെ വറുത്തരച്ചെടുക്കാനായിട്ട് തേങ്ങ നല്ല പോലെ വറുക്കണം ആദ്യം തേങ്ങ ഒരു ചീനച്ചട്ടികൊടുത്ത് വറുത്തതിനുശേഷം അതിലേക്ക് തന്നെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വാർത്ത അതിനുശേഷം ഇതിലേക്ക് നമുക്ക് ഇതൊന്നു അരച്ചെടുക്കണം അതിനായിട്ട് ഒരു മിക്സർ ജാറിലേക്ക് ഇട്ടു കൊടുത്തു അരഞ്ഞു കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് […]

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് കറി ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് വളരെ ഇഷ്ടമാകും How to make creamy poato curry recipe

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉരുളക്കിഴങ്ങ് കറിയാണ് കുക്കറിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ തക്കാളിയും ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും വെള്ളവും […]

മുട്ട റോസ്റ്റ് ഇനി മുതൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിത് മാത്രം മതി എന്ന് പറയും How to make dry egg roast

മുട്ട റോസ്റ്റ് ഇതുപോലെ ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിത് മാത്രം മതിയെന്ന് പറയും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മുട്ട റോസ്റ്റ് ആണിത് ആദ്യം നമുക്ക് സവാള വെച്ച് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ആവശ്യത്തിന് തക്കാളി കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് എണ്ണ കൂടെ ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് […]

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരേയൊരു കറിയുള്ളൂ അത് ഈ കറിയാണ് Most easiest indian curry recipe

ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന ഒറ്റ കാര്യം മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മോരുകറി തയ്യാറാക്കിയെടുക്കണം തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില പൊട്ടിച്ചതിനുശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് അരപ്പ് നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ അത് ഗ്യാസ് ഓഫ് ചെയ്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ല കട്ട തൈര് ഒന്ന് ചേർത്തുകൊടുത്ത ഇളക്കി കൊടുത്താൽ മാത്രം ഇതിലേക്ക് […]

നാടൻ പരിപ്പും തക്കാളിയും കൂടി ഒഴിച്ച് കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം Naadan parippu tomato curry recipe

നാടൻ പരിപ്പ് തക്കാളിയും കൂടി ഒഴിച്ചു കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം നമുക്ക് നാടൻ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റിയതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് സാധനങ്ങൾ എല്ലാം ചേർത്ത് കൊടുക്കുക അതിലേക്ക് കടുക് ചുവന്ന മുളകും കറിവേപ്പിലയും ഒന്ന് താളിച്ചു കൊടുത്താൽ നന്നായിരിക്കും. അതിനുശേഷം ഇതിലേക്ക് തേങ്ങ മുളകുപൊടി അതിന്റെ ഒപ്പം തന്നെ കുറച്ച് ജീരകവും ചേർത്ത് അരച്ചത് കൂടി […]

വെറും മൂന്ന് ചേരുവ കൊണ്ട് അഞ്ചു മിനിറ്റിൽ ഒരു പലഹാരം Bread milk maid snack recipe

വെറും മൂന്ന് ചേരുവ കൊണ്ട് അഞ്ചു മിനിറ്റിൽ ഒരു പലഹാരം.വെറും മൂന്ന് ചേരുവ മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കാൻ ആദ്യം നമുക്ക് ബ്രെഡ് നല്ലപോലെ ഒന്ന് പരത്തിയെടുക്കണം അതിനുശേഷം അതിനുള്ളിലേക്ക് വെച്ചുകൊടുക്കാനായിട്ട് ഒരു മധുരം തയ്യാറാക്കാൻ ആയിട്ട് തേങ്ങയും മിൽക്ക് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതൊന്നും റോൾ ചെയ്തെടുത്തതിനുശേഷം ബ്രെഡ് ഉള്ളിലേക്ക് വെച്ച് ബ്രഡിനകത്തേക്ക് ഈ മധുരം വച്ചൊന്ന് […]

അവലും തേങ്ങ ശർക്കരയും കൊണ്ട് ഇതുപോലൊരു കിടിലൻ പലഹാരം ഉണ്ടാക്കി നോക്കിയാൽ പിന്നെ കുട്ടികൾ ഇത് മാത്രമേ നിങ്ങൾ കഴിക്കുകയുള്ളൂ Avalu jaggary healthy snack recipe

അവലും തേങ്ങ ശർക്കരയും കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടായാൽ നിങ്ങൾ ഇതു മാത്രമേ കഴിയുള്ളൂ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യുമാ ശർക്കര നല്ലപോലെ പാനി ആക്കി അതിനുശേഷം അവല് നല്ലപോലെ ഒന്ന് വറുത്തെടുക്കാം അതിലേക്ക് നിലക്കടല നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ഇത് വളരെ എളുപ്പത്തിൽ കപ്പലണ്ടി വറുത്തെടുക്കാൻ അതിനുശേഷം അവരിലേക്ക് ശർക്കര പാനിയോട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കട്ട് ആയി വരുമ്പോൾ അതിലേക്ക് കപ്പലണ്ടി പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ […]

ബ്രെഡ് കൊണ്ട് ഇതുപോലൊരു പലഹാരം Easy special bread egg snack recipe

Easy special bread egg snack recipe ബ്രെഡ് കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്നതിനായിട്ട് ഒരു മിക്സഡ് ജാറിലേക്ക് മുട്ടയും ആവശ്യത്തിന് പാലും ഏലക്കയും പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ബ്രെഡ് ഒന്ന് കട്ട് ചെയ്ത് ഇതിലേക്ക് മുഖ്യ ആവശ്യത്തിന് എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ […]

ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരിക്കലും ഉണ്ടാവില്ല Tasty layered chappathi recipe

ഇതുപോലൊരു പലഹാരം നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല കാരണം ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് തയ്യാറാക്കേണ്ടത് ചെറിയ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് ആദ്യം മുട്ട പൊട്ടിച്ചൊഴിച്ച് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഗോതമ്പുമാവും മൈദ മാവ് ചേർത്തുകൊടുത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാൻ മൈദമാകുന്നതിന് ഏറ്റവും നല്ലത് ഗോതമ്പ് ഉപയോഗിക്കാൻ നല്ലതാണ് ഇങ്ങനെ ഒഴിച്ചുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതിലേക്ക് നമുക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് കുറച്ചു വെള്ളമാണ് നല്ലപോലെ ചപ്പാത്തി മാമന്റെ പോലെ […]

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരം Easy groundnut coconut rice powder snack recipe

വളരെ എളുപ്പത്തിൽ ഉണ്ടയ്ക്കെടുക്കാൻ വരുന്നൊരു പലഹാരം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് തേങ്ങ നല്ലപോലെ വാർത്തെടുക്കാൻ അതിനുശേഷം അവലും കപ്പലണ്ടി കൂടി നന്നായി പൊടിച്ചത് ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് പാൽപ്പൊടിയും കുറച്ച് വെള്ളമൊഴിച്ച് നല്ലപോലെ ഒന്ന് കലക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് ഒഴിച്ചുകൊടുത്ത് അതിനു നടുവിലായിട്ട് കപ്പലണ്ടിയുടെ മിക്സ് കൂടി ഉരുളകളാക്കി പരത്തി വച്ചു കൊടുത്തതിനുശേഷം അതിനുമുകളിൽ വീണ്ടും മാവൊഴിച്ച് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും […]