മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി egg pappadam curry recipe
.മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി അഞ്ചോ ആറോ മുട്ട പുഴുങ്ങിയെടുക്കാം. പപ്പടം ചെറിയ കഷണങ്ങളാക്കി കീറിയെടുക്കാം. പുഴുങ്ങിയ മുട്ട രണ്ടായിട്ട് കീറിയെടുത്ത് അതിന്റെ ഉണ്ണി മാറ്റിയെടുക്കാം. മുട്ടയുടെ വെള്ള നീളത്തിന് കീറിയെടുക്കാം. കീറി വെച്ചിരിക്കുന്ന പപ്പടം വറുത്തെടുക്കാം. വറുത്തെടുത്ത ശേഷം ഈ എണ്ണ വേറൊരു കടായിലേക്ക് ഒഴിച്ച് കടുക് വറക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ ചേർക്കാം. ഇതിലേക്ക് ഒരു സവാള കൂടെ അരിഞ്ഞിട്ട് നന്നായിട്ട് വഴണ്ട് വരുമ്പോൾ കറിവേപ്പില കൂടി ചേർക്കാം. സവാള നന്നായിട്ട് […]