ആപ്പിൾ കൊണ്ട് നല്ല സൂപ്പർ ജാം ഉണ്ടാക്കാം How to make apple jam
ആപ്പിൾ കൊണ്ട് നല്ല സൂപ്പർ ജാം ഉണ്ടാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജാം ആണ് ആപ്പിൾ ജാം ഇത് തയ്യാറാക്കി എടുക്കുന്ന ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മുഴുവനായിട്ടും കളഞ്ഞിട്ട് വേണം ആപ്പിൾ ഇട്ടുകൊടുക്കേണ്ടത് അതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് പട്ടം പൊടിച്ചത് അതിന്റെ ഒപ്പം തന്നെ കുറച്ചു ഫുഡ് കളർ ചേർത്തു കൊടുത്ത് വീണ്ടും […]