ചിക്കൻ കറിക്ക് സ്വാദ് കൂടണമെങ്കിൽ ഇതുപോലെ ചെയ്തു നോക്കണം How to make hotel style chicken curry
ചിക്കൻ കറിക്ക് സ്വാധീനം എങ്കിൽ ഇതുപോലെ നമ്മൾ ചെയ്തു നോക്കണം വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചിക്കൻ കറിയാണ് അതിനായിട്ട് നമുക്ക് ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം കറി ഉണ്ടാക്കുന്നതിനുള്ള മസാല നല്ലപോലെ വറുത്തെടുക്കണം ഈ വാർത്ത കൊണ്ടാണ് ഇതിന്റെ സ്വാദ് കൂടുന്നത് മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം നമുക്ക് ഇതിനെ ഒന്ന് ഇട്ടുകൊടുത്ത ആവശ്യത്തിന് സവാളയും ചേർത്ത് തക്കാളിയും ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം […]