പഴം കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു പലഹാരം തയ്യാറാക്കി എടുക്കാം Banana dumplings
പഴം കൊണ്ട് എത്ര കഴിച്ചാലും മതിയാവാത്ത കുറെ പലഹാരങ്ങളുണ്ട് നമ്മൾ ഒരുപാട് അധികം പലഹാരങ്ങളും പഴവും ഒക്കെ കഴിക്കുന്ന ആളുകളാണ് നാലുമണി പലഹാരമായിട്ടോ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് ഏലക്കപ്പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് തേങ്ങയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി നമുക്ക് കുതിർത്തു വെച്ചിട്ടുള്ള പച്ചരി […]