ഇത് ഒരാഴ്ച കഴിച്ചാൽ വെളുത്തു തുടിക്കും.!! അമിത വണ്ണം, ക്ഷീണം പമ്പ കടക്കും; എപ്പോഴും ചെറുപ്പം ദിവസവും ഒരെണ്ണം പതിവാക്കൂനിലനിർത്താൻ.!! | Protein Rich Ragi Flax Seeds Laddu Recipe And Health Benefits
Protein Rich Ragi Flax Seeds Laddu Recipe And Health Benefits : നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, അരക്കപ്പ് ഫ്ലാക്സ് […]