കിടിലൻ ടേസ്റ്റിൽ നാടൻ മീൻ അച്ചാർ. Special fish pickle recipe
Special fish pickle recipe | നല്ല നാടൻ മീൻ അച്ചാർ തയ്യാറാക്കി എടുക്കാം ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് അധികം സമയമൊന്നും എടുക്കുന്നില്ല ഇതുപോലെ മീനചർ തയ്യാറാക്കി എടുത്താൽ എല്ലാ ദിവസവും നമുക്ക് ചോറിന്റെ കൂടെ മീൻ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് നല്ല കട്ടിയുള്ള ദശയുള്ള മീന് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അടുത്തതായിട്ട് ഒരുമിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക നല്ലെണ്ണ ഒക്കെ […]