ഇത് കണ്ടാൽ ഓറഞ്ചിന്റെ തൊലി നിങ്ങൾ ഇനി ഒരിക്കലും കളയില്ല. Orange peel uses and tips.
Orange peel uses and tips. ഓറഞ്ച് വാങ്ങാൻ കഴിക്കുമെന്ന് തൊലി കൊണ്ട് കളയാറാണ് പതിവ് പക്ഷേ ഓറഞ്ച് തൊലി കളയാതെ തന്നെ നമുക്ക് ഇതുപോലെ പല കാര്യങ്ങളും ചെയ്തെടുക്കാൻ സാധിക്കും ഓറഞ്ചിന് തൊലികൊണ്ട് ഇതുപോലെ നമുക്ക് പലതും ചെയ്തെടുക്കാൻ കഴിയുമെന്ന് അറിയാതെയാണ് ഇത്രകാലവും ഓറഞ്ച് വാങ്ങിയിരുന്നു എന്ന് അറിയുമ്പോഴാണ് നമുക്ക് കൂടുതൽ വിഷമമായി പോകുന്നത്. അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഓറഞ്ചിന്റെ തൊലിയെടുത്ത് മിക്സ് ജാറിൽ ഒന്ന് നന്നായിട്ട് അരച്ചെടുത്ത് അതിന്റെ ജ്യൂസ് മാത്രമാക്കി നമുക്ക് ഒരു […]