ചിക്കൻ കറിയും നെയ്പത്തലും ഉണ്ടെങ്കിൽ ക്രിസ്മസ് നമുക്ക് ഗംഭീരമാക്കാം. Chicken Curry With Neyyappam
Chicken Curry With Neyyappam : ഈയൊരു ചിക്കൻ കറിയും നെയ് പതമുണ്ടെങ്കിൽ നമുക്ക് ഈ ഒരു ക്രിസ്മസിന് നല്ല കിടിലൻ ആകുകയും ചെയ്യാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ചിക്കൻ കറി വേഷങ്ങൾ മുറിച്ചെടുത്തതിനു ശേഷം മസാല തയ്യാറാക്കുന്നതിനായിട്ട് സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് സവാള ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റിയെടുത്തു മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല അതിലേക്ക് ചിക്കൻ മസാല […]