ഒരു കപ്പ് റവ ഉണ്ടോ.!! വളരെ പെട്ടന്ന് നല്ല മൊരിഞ്ഞ ചായക്കടി കിടിലൻ റവ വട; ഇത് നാലുമണി കട്ടനൊപ്പം പൊളിയാ.!! Super Tasty Instant Rava Vada recipe
വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും. About Super Instant Rava Vada recipeറവ – ഒരു കപ്പ്സവാള – 1 എണ്ണംകറിവേപ്പില – ആവശ്യത്തിന്മല്ലിയില […]