അമ്പോ അടിപൊളി തന്നെ.!! ഇത്രകാലം കപ്പ വാങ്ങിയിട്ടും ഇത് അറിയാതെ പോയല്ലോ.!? കപ്പ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Special kappa Recipe
Special kappa Recipe : സാധാരണയായി വീട്ടിൽ കപ്പയുണ്ടെങ്കിൽ അത് പുഴുങ്ങുകയോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി തോരൻ ഉണ്ടാക്കുകയോ ചെയ്യുന്നതായിരിക്കും മിക്ക വീടുകളിലെയും ശീലം. എന്നാൽ അധികമാരും ചിന്തിക്കാത്ത കപ്പ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റൊട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കപ്പ റൊട്ടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കഷണം കപ്പ തൊലികളഞ്ഞ് നല്ലതുപോലെ കഴുക. ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചീകി എടുക്കണം. അതിനുശേഷം കപ്പയിലെ വെള്ളം മുഴുവൻ കൈ ഉപയോഗിച്ച് പിഴിഞ്ഞ് […]