നേന്ത്രപ്പഴം ഉപയോഗിച്ചുള്ള അടിപൊളി ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം| Special Snack with Banana
നേന്ത്രപ്പഴം ഉപയോഗിച്ചുള്ള അടിപൊളി ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം നമ്മുടെ കയ്യിലുള്ള നേന്ത്രപ്പഴം നല്ലപോലെ പഴുത്തത് ഉണ്ടെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഈ റെസിപ്പി ഉണ്ടാക്കാനായി കുറച്ച് തേങ്ങയുടെ പാൽ ആവശ്യമാണ് അതുകൊണ്ട് ആദ്യം തന്നെ തേങ്ങയുടച്ച് അതിൽ നിന്നും ഒന്നും രണ്ടും പാല് എടുത്ത് സൈഡിലേക്ക് മാറ്റി വയ്ക്കുക ശേഷം അതിലേക്ക് കുറച്ച് നെയ്യൊഴിക്കുക അതിനുശേഷം അതിലേക്ക് ചെറുതായി കട്ട് ചെയ്താൽ നേന്ത്രപ്പഴം ഇട്ട് നല്ലപോലെ […]