ഈ പുതിയ സൂത്രത്തിൽ ഉള്ള പലഹാരം കൊള്ളാമല്ലോ. Nendra banana ela ada recipe
Nendra banana ela ada recipe നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായിട്ട് പുതിയൊരു സൂത്രത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം നമുക്കെല്ലാവർക്കും ഇഷ്ടമാകും കാരണം നാടൻ ഇലയുടെ മറ്റൊരു രൂപത്തിലാണ് തയ്യാറാക്കി എടുക്കുന്നത് വ്യത്യസ്തമായിട്ടു മാത്രമല്ല നല്ല പോലെ പാകപ്പെടുത്തിയിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വാദ്നമുക്ക് ഉറപ്പായിട്ടും പറയേണ്ടിവരും. ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം നന്നായിട്ട് പഴുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മിക്സഡ് ജാറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് […]