കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഇനി കിലോ കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും നിങ്ങൾ!! | Chilly Cultivation Using Kanjivellam
Chilly Cultivation Using Kanjivellam : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വലിയതോതിൽ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ പുഴു പ്രാണി പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടികളിൽ ഉണ്ടാകുന്ന പുഴുശല്യം, […]