രാവിലെ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും; പഴയ തലമുറകളുടെ പ്രിയങ്കരി ചിന്താമണി അപ്പം.!! | Easy Breakfast Chinthamani Appam Recipe
Easy Breakfast Chinthamani Appam Recipe : പണ്ടുകാലത്തെ പ്രാതൽ വിഭവമായ ഒന്നാണ് ചിന്താമണി പനിയാരം അല്ലെങ്കിൽ ചിന്താമണി അപ്പം. ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തവർ തീർച്ചയായും തയ്യാറാക്കി നോക്കേണ്ട വ്യത്യസ്ഥ മാറുന്ന രുചിയുള്ള ഒരു പ്രാതൽ വിഭവം തന്നെയാണിത്. നമ്മുടെ പഴമയുടെ സ്വാദുണർത്തുന്ന ചിന്താമണി പനിയാരും അതിലേക്ക് രുചികരമായൊരു ചട്നിയും തയ്യാറാക്കാം. Ingredients :- പച്ചരി – 1/2 കപ്പ്ഇഡലി അരി – 1/2 കപ്പ്കടലപ്പരിപ്പ് – 1/4 കപ്പ്ചെറുപയർ പരിപ്പ് – 1/4 കപ്പ്തുവര പരിപ്പ് […]