കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും; ഒരു ചെറിയ ഉരുളിയിൽ പൂക്കളിട്ട് ദിവസവും വീടിന്റെ ഈ ഭാഗത്ത് വെക്കൂ.!! Traditional uruli with flowers at home astrology
Traditional uruli with flowers at home astrology : “കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും; ഒരു ചെറിയ ഉരുളിയിൽ പൂക്കളിട്ട് ദിവസവും വീടിന്റെ ഈ ഭാഗത്ത് വെക്കൂ” ചില വീടുകളിൽ ഉരുളിയിൽ വെള്ളം നിറച്ചു അതിൽ പൂക്കൾ ഇട്ട് വെച്ചിരിക്കുന്നത് മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടായിരിക്കും. എന്തിനാണ് അത് ചെയ്യുന്നത് എന്ന് വെച്ചാൽ കടബാദ്യതകൾ എല്ലാം തീർത്ത് സമ്പത്ത് കുതിച്ചുയരുന്നതിന് ഇത് ഏറെ മികച്ചതാണ്. എന്നാൽ ഉരുളിയിൽ ഈ രീതിയിൽ വെള്ളം വെക്കുബോൾ ചില പ്രത്യേക കാര്യങ്ങൾ […]