അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു ട്ടോ; വർഷങ്ങളായി കൊണ്ടു നടന്നു പക്ഷെ കാര്യങ്ങൾ ഗുരുതരമായി മാറി, എല്ലാം വളരെ പെട്ടന്നായിരുന്നു സർജറി വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി നായർ.!! | Lekshmi Nair Spine Surgery Vlog
Lekshmi Nair Spine Surgery Vlog : അവതാരകയും വ്‌ളോഗറുമായ ലക്ഷ്മി നായര്‍ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയി തിരിച്ചു വന്നതിനു പിന്നാലെ സർജറിക്കായി ആശുപത്രിയിൽ പോയ ദിവസങ്ങളെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കാണുന്നത് പോലെ അത്ര ആരോഗ്യവതിയല്ല താനെന്നും, ചില പ്രശ്‌നങ്ങളുണ്ടെന്നും, ഉടനെ തന്നെ സര്‍ജറിയുണ്ടാവും എന്നും ലക്ഷ്മി കഴിഞ്ഞ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സര്‍ജറി വിജയകരമായി പൂർത്തിയാക്കി […]