പച്ചതേങ്ങ അരച്ച നാടൻ മീൻ കറി; മീൻകറി ഒരിക്കലെങ്കിലും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ | Special Coconut Fish Curry Recipe
Special Coconut Fish Curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ആയിരിക്കും മലയാളികൾ ഏറെ താൽപര്യപ്പെടുന്നത്. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം ഒട്ടുമിക്ക മലയാളികളുടെയും അടുക്കളകളിലെ പ്രധാനപ്പെട്ട വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഉണ്ടാക്കി നോക്കിയാലോ.. ഈ ഒരു ഓറഞ്ച് കളർ മീൻ കറി രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല. റെസിപ്പി പരിചയപ്പെട്ടാലോ.. മീൻതക്കാളിമഞ്ഞൾപ്പൊടിമല്ലിപ്പൊടിമുളക്പൊടിതേങ്ങാ ചിരകിയത്ചെറിയ ഉള്ളിപച്ചമുളക്വെളുത്തുള്ളിഇഞ്ചികടുക്ഉലുവകുടംപുളിവെളിച്ചെണ്ണകറിവേപ്പിലഉപ്പ് ഈ മീൻകറി തയ്യാറാക്കുന്നതിന് ആദ്യം […]