പരസ്പരം ആഹ്ലാദിക്കുമ്പോൾ നമ്മൾ ശക്തരാകും” സുഹൃത്തുക്കൾക്കൊപ്പം വനിത ദിനം ആഘോഷിച്ച് നടി ചിപ്പി രഞ്ജിത്
Chippy Renjith women’s day special friendship video: മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചിപ്പി രഞ്ജിത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’ എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. പരമ്പരയിൽ താരം അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വനിതാദിനത്തോടനുബന്ധിച്ച് ചിപ്പി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹാപ്പി വുമൺസ് ഡേ എന്ന ക്യാപ്ഷനോടെ ഒരുകാലത്ത് മലയാള സിനിമയിൽ […]