ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ! ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ നടക്കും ഉറപ്പ്!! | Lucky Bird Uppan Astrology News

Lucky Bird Uppan Astrology News : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.ചെമ്പോത്ത്, ഈശ്വര കാക്ക,ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി എന്ന പേരിലാണ് […]

ഹോട്ടലിലെ കുറുകിയ കടലക്കറിയുടെ രഹസ്യം| Hotels Special Chickpeas Curry

ഹോട്ടലിലെ പ്രത്യേക രുചിയാണ് ഈ രുചി ഒരിക്കലും തയ്യാറാക്കുമ്പോൾ കിട്ടുന്നുമില്ല…. കടലകറി നല്ല കോഴി കൂട്ടാൻ പലതും ചേർക്കാറുണ്ട് ആളുകൾ എന്നാൽ അങ്ങനെ ഒന്നുമല്ല ഹോട്ടലിൽ കുറുകിയ കടലക്കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കിയത് രണ്ടു പേരുകൾ ഇതിൽ ചേർക്കുന്നത് കൊണ്ടാണ് ഇത് ഇങ്ങനെ ആയി മാറുന്നത്.. ആവശ്യമുള്ള സാധനങ്ങൾ കടല – 1/2 കിലോഎണ്ണ-4 സ്പൂൺകടുക്- 1സ്പൂൺകറിവേപ്പില-1 തണ്ട്ഇഞ്ചി -3 സ്പൂൺ ചതച്ചത്വെളുത്തുള്ളി – 10 അല്ലി തോലോടെ ചതച്ചത്കാശ്മീരി മുളകുപൊടി-സവാള – 3 എണ്ണംപഞ്ചസാര […]

പച്ച മോരിൽ ഇട്ടു വച്ച വാഴതണ്ട് തോരൻ| Banana stalk toran in green buttermilk

മോരിൽ ഇട്ടു വച്ചിട്ടു വാഴ തണ്ട് തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ??.. ഇങ്ങനെ തയ്യാറാകുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്…. ആവശ്യമുള്ള സാധനങ്ങൾ വാഴപ്പിണ്ടി -2 കപ്പ് ചെറുതായി അരിഞ്ഞത്തേങ്ങ -തേങ്ങ 4 സ്പൂൺജീരകം – 1/2 സ്പൂൺപച്ചമുളക്-2 എണ്ണംമഞ്ഞൾ പൊടി – 1/2 സ്പൂൺഎണ്ണ -2 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -2 സ്പൂൺകറി വേപ്പില -1 തണ്ട്ഉപ്പ് -1 സ്പൂൺപച്ച മോര് -2 ഗ്ലാസ്സ് തയ്യാറാക്കുന്ന വിധം വാഴതണ്ട് നാര് കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു പാത്രത്തിൽ […]

മുട്ട ഇല്ലാതെ മയോണിസ് തയ്യാറാക്കാം..2 മിനുട്ടിൽ.പൊട്ടറ്റോ തൂമ് ( Potato thoom). Veg mayonnaise..

മുട്ട ചേർക്കാതെ തന്നെ നല്ല ടേസ്റ്റിയായിട്ടും ഹെൽത്തിയായിട്ടുമുള്ള മൈനസ് തയ്യാറാക്കി എടുക്കാൻ വെറും രണ്ടു മിനിറ്റ് സമയം മതി…. മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ പലതരം പ്രശ്നങ്ങൾ പറയാറുണ്ട്, ചിലപ്പോഴൊക്കെ വയറിനെ പിടിക്കാതെ വരാറുണ്ട്, അങ്ങനെ പ്രശ്നങ്ങൾ ഒന്നും വരാതെ നമുക്ക് വളരെ ഹെൽത്തിയായിട്ട് വേറൊരു മയോണിസ് തയ്യാറാക്കി എടുക്കാം… പല റസ്റ്റോറന്റുകളിലും പൊട്ടറ്റോതൂമ് എന്ന പേരിൽ കിട്ടുന്ന ഈ ഒരു മയോണൈസ് വളരെ ഹെൽത്തിയാണ്… ആവശ്യമുള്ള സാധനങ്ങൾ ഉരുളകിഴങ്ങ് – കാൽ കിലോവെളുത്തുള്ളി-4 അല്ലിഉപ്പ്-1 സ്പൂൺപാൽ -4 […]

ഉരുളക്കിഴങ്ങ് മപ്പാസ്| Potato Mapas

ഉരുളക്കിഴങ്ങു മപ്പാസ് എന്ന വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ മസാലദോശയുടെ ഉള്ളിൽ വയ്ക്കാൻ ആയിരുന്നാലും, ചപ്പാത്തിയുടെ ഉള്ളിൽ വച്ച് കഴിക്കാൻ ആയിരുന്നാലും, ദോശയുടെ കൂടെയും ഒക്കെ ഈ ഒരൊറ്റ ഐറ്റം മതി.. ആവശ്യമുള്ള സാധനങ്ങൾ ഉരുളക്കിഴങ്ങ് -1/2 കിലോപച്ചമുളക് -3 എണ്ണംസവാള -2 എണ്ണംഎണ്ണ – 3 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -3 എണ്ണംഇഞ്ചി -2 സ്പൂൺഉപ്പ് – 1 സ്പൂൺമഞ്ഞൾ പൊടി -1/2 സ്പൂൺ തയ്യാറാക്കുന്ന വിധം.. ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് വേവിച്ച തോല് കളഞ്ഞ് […]

2 മിനുട്ടിൽ ഒരു പച്ചക്കറിയും വേണ്ട ചോറിനു നല്ല സൂപ്പർ കറി തയ്യാറാക്കാം.| 2 Minute Special Curry

ഒരു പച്ചക്കറിയും വേണ്ട നല്ല സൂപ്പർ കറി തയ്യാറാക്കാം… ആവശ്യമുള്ള സാധനങ്ങൾ. തേങ്ങ -1/2 മുറിപച്ചമുളക് -2 എണ്ണംജീരകം -1 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺതൈര് -1/2 ലിറ്റർഉപ്പ് -2 സ്പൂൺഎണ്ണ -2 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -4 സ്പൂൺകറി വേപ്പില – 1 തണ്ട് തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, മഞ്ഞൾ പൊടി, ജീരകം എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക… ശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് […]

ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി… ആവശ്യമുള്ള സാധനങ്ങൾ ലെറ്റൂസ് – 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ് -1 സ്പൂൺമഞ്ഞൾ പൊടി -1/2 സ്പൂൺസവാള -1 എണ്ണംതയാറാക്കുന്ന വിധം ലെറ്റൂസ് ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കുക, അതിനുശേഷം ചെയ്യേണ്ടത് അതിലേക്ക് ചെറിയ നാളികേരം, പച്ചമുളക്, കുരുമുളകുപൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് […]

പെപ്പർ പനീർ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം| Pepper Paneer Recipe

കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല.. ആവശ്യമുള്ള സാധനങ്ങൾ പനീർ -500 ഗ്രാംകോൺഫ്ളർ -5 സ്പൂൺമൈദ 2 സ്പൂൺഅരിപൊടി -2 സ്പൂൺഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺനാരങ്ങാ നീര് -2 സ്പൂൺകുരുമുളക് പൊടി -2 സ്പൂൺമല്ലി പൊടി -1 സ്പൂൺഗരം മസാല -1 സ്പൂൺഉപ്പ് -1 സ്പൂൺവെള്ളം -1/2 ഗ്ലാസ്സ്എണ്ണ -4 സ്പൂൺപച്ചമുളക് -2 എണ്ണംകറി വേപ്പില -2 തണ്ട്ചില്ലി […]

താമര വിത്ത് മസാല കറി| Lotus Seed Masala Curry Recipe

കടകളിൽ ലഭിക്കുന്ന താമര വിത്തു കൊണ്ടുള്ള മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു മസാലക്കറി. സെലിബ്രൈറ്റിസ് അവരുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിട്ട് മക്കാനെക്കുറിച്ച് പറയാറുണ്ട് എങ്ങനെയാണ് ഇതുകൊണ്ട് ഒരു കറി തയ്യാറാക്കുന്നത് നോക്കാം.. ആവശ്യമുള്ള സാധനങ്ങൾ മഖാന (താമര വിത്ത് ) -250 ഗ്രാംഎണ്ണ -4 സ്പൂൺജീരകം -1 സ്പൂൺഇഞ്ചി -1 സ്പൂൺവെളുത്തുള്ളി -3 അല്ലിഅണ്ടിപ്പരിപ്പ് -100 ഗ്രാംസവാള -2 എണ്ണംതക്കാളി -2 എണ്ണംഉപ്പ് -2 സ്പൂൺമഞ്ഞൾ പൊടി -1/2 സ്പൂൺമുളക് […]

എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ …. ഗോർക്കേരി…| Gujarati Mango Pickle Recipe

ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണംകടുക് -1 സ്പൂൺഉലുവ -1 സ്പൂൺഎള്ള് -1 സ്പൂൺശർക്കര – സ്പൂൺഉപ്പ് -1 സ്പൂൺമുളക് പൊടി -1 സ്പൂൺകാശ്മീരി മുളക് പൊടി -1 സ്പൂൺഎണ്ണ-3 സ്പൂൺവെള്ളം -1/2 ഗ്ലാസ്കായപ്പൊടി -1/2 സ്പൂൺ തയ്യാറാക്കുന്ന വിധം പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി നന്നായിട്ട് വാർത്തെടു അതിനുശേഷം അത് നന്നായിട്ട് പൊടിച്ചെടുക്കുക… അതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് […]