വീട്ടിലെ മൺചട്ടിയിൽ പൂപ്പൽ വരാറുണ്ടോ.? ഇങ്ങനെ ചെയ്താൽ മൺചട്ടി പൂപ്പൽ പിടിക്കില്ല.!! പെട്ടെന്ന് വൃത്തിയാക്കാം.. | Clay Pot Cleaning Easy Tips
Clay Pot Cleaning Easy Tips : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ് ഉണ്ടെങ്കിൽ കൂടിയും ഇപ്പോഴത്തെ തലമുറയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കൾ ആണ്. ഇന്റർനെറ്റ് ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും ധാരാളം […]