ഹമ്മോ എന്തൊരു രുചി! അയല ഇങ്ങനെ പൊരിച്ചാൽ മുള്ളു പോലും വിടില്ല; കിടിലൻ രുചിയിലൊരു അയല മീൻ ഫ്രൈ!! | Special Tasty Ayala Fish Fry Recipe
Special Tasty Ayala Fish Fry Recipe : ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ് ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം. അയല – 500 ഗ്രാംമുളക്പൊടി – 1 ടേബിൾ സ്പൂൺമഞ്ഞൾപ്പൊടി […]