പച്ചരി കൊണ്ട് ടൊമാറ്റോ റൈസ് | Raw rice tomato rice recipe
Raw rice tomato rice recipe | പച്ചരി കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു ടൊമാറ്റോ റൈസ് ഈ ഒരു ടൊമാറ്റോ റൈസ് ഉച്ചയ്ക്ക് നമുക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമാവുകയും ചെയ്യും പക്ഷേ ഇത് പല സ്ഥലങ്ങളിലും രാവിലെ മാത്രമല്ല ഏതു നേരത്തും കഴിക്കുന്ന ഒന്നാണ് മറ്റ് സ്റ്റേറ്റിൽ ഒക്കെ രാവിലെ ആയാലും ഉച്ചയ്ക്ക് ആയാലും രാത്രിയായാലും ഒക്കെ അവർക്ക് ഇഷ്ടമാണ്. ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് […]