മുട്ട ഇല്ലാതെ മയോണിസ് തയ്യാറാക്കാം..2 മിനുട്ടിൽ.പൊട്ടറ്റോ തൂമ് ( Potato thoom). Veg mayonnaise..
മുട്ട ചേർക്കാതെ തന്നെ നല്ല ടേസ്റ്റിയായിട്ടും ഹെൽത്തിയായിട്ടുമുള്ള മൈനസ് തയ്യാറാക്കി എടുക്കാൻ വെറും രണ്ടു മിനിറ്റ് സമയം മതി…. മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ പലതരം പ്രശ്നങ്ങൾ പറയാറുണ്ട്, ചിലപ്പോഴൊക്കെ വയറിനെ പിടിക്കാതെ വരാറുണ്ട്, അങ്ങനെ പ്രശ്നങ്ങൾ ഒന്നും വരാതെ നമുക്ക് വളരെ ഹെൽത്തിയായിട്ട് വേറൊരു മയോണിസ് തയ്യാറാക്കി എടുക്കാം… പല റസ്റ്റോറന്റുകളിലും പൊട്ടറ്റോതൂമ് എന്ന പേരിൽ കിട്ടുന്ന ഈ ഒരു മയോണൈസ് വളരെ ഹെൽത്തിയാണ്… ആവശ്യമുള്ള സാധനങ്ങൾ ഉരുളകിഴങ്ങ് – കാൽ കിലോവെളുത്തുള്ളി-4 അല്ലിഉപ്പ്-1 സ്പൂൺപാൽ -4 […]