സൂപ്പർ സ്റ്റാറുകൾ മാസ്സ് എൻട്രി.!! മകന്റെ പിറന്നാൾ കളറാക്കി ലിസ്റ്റിൻ സ്റ്റീഫൻ; ഗ്രാൻഡ് ആഘോഷം വീഡിയോ ചിത്രങ്ങൾ വൈറൽ.!! | Listin Stephen Son 6 Th Birthday Celebration
Listin Stephen Son 6 Th Birthday Celebration : മകന്റെ പിറന്നാൾ കളറാക്കി ലിസ്റ്റിൻ സ്റ്റീഫൻ.!! സൂപ്പർ സ്റ്റാറുകൾ മാസ്സ് എൻട്രി; ഗ്രാൻഡ് ആഘോഷം വീഡിയോ ചിത്രങ്ങൾ വൈറൽ.!! മലയാളികൾക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച നിർമ്മാതാവാണ് ലിസ്റ്റിൻ. മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകുന്ന കാര്യത്തിൽ എന്നും ഒരുപടി മുന്നിലാണ് അദ്ദേഹം. ലാഭം മാത്രം നോക്കി , സിനിമകൾ നിർമിക്കുന്ന ആൾക്കാരിൽ നിന്ന് ഒരുപാട് വ്യത്യസ്ഥനുമാണ്. കലാമൂല്യമുള്ള ചിത്രങ്ങൾ താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും, ഇനിയും അതുപോലെയുള്ള […]