എല്ലാവരും വീടുകളിൽ ചെയ്യുന്ന പൊതുവായ തെറ്റ്.!! നിങ്ങളുടെ വീട്ടിൽ കലണ്ടർ തൂക്കിയിരിക്കുന്നത് ഇപ്രകാരമാണോ? എങ്കിൽ ആപത്ത് ഉറപ്പാണ്.. | Correct Direction To Hang Calendar 2024
Correct Direction To Hang Calendar 2024 : പുതുവർഷത്തിന് തുടക്കം കുറിക്കുമ്പോൾ എല്ലാ വീടുകളിലും ആവർഷത്തെ ഒരു കലണ്ടർ വാങ്ങി തൂക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സമയത്തെ പ്രതിനിധാനം ചെയ്യുന്ന കലണ്ടർ വീടിന്റെ ഏതുഭാഗത്ത് തൂക്കണം എന്നത് ആ വീട്ടിലേക്കുള്ള ഐശ്വര്യത്തെ കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീടിന്റെ ഏത് ഭാഗത്ത് കലണ്ടർ തൂക്കിയാൽ ആണ് അത് ഐശ്വര്യം ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.വീടിന്റെ കിഴക്കേ ഭാഗമാണ് കലണ്ടർ തൂക്കാനായി ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത് […]